26 February, 2024 01:19:57 PM


കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടി; വീഴ്ചയിൽ യുവാവിന് പരിക്ക്



മലപ്പുറം: കാട്ടുപന്നിക്കൂട്ടം ബൈക്കിന് കുറുകെ ചാടിയതോടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് യുവാവിന് പരിക്ക്. മലപ്പുറം മമ്പാട് സ്വദേശി ഷഹബാസിന് സാരമായി പരിക്കേറ്റു. മമ്പാട് ഓടായിക്കലിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K