03 March, 2024 12:06:46 PM


ചാത്തമംഗലത്ത് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം



കോഴിക്കോട്: ചാത്തമംഗലത്ത് വാഹനാപകടം. കോഴി കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കാരശ്ശേരി സ്വദേശി മുഹമ്മദ് ഹിഷാനണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ 6:45ന് പന്ത്രണ്ടാം മൈലിലാണ് അപകടം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944