09 February, 2024 12:23:04 PM


മലപ്പുറത്ത് യുവാവും പൊലീസും തമ്മിൽ സംഘർഷം: യുവാവിനെ അറസ്റ്റ് ചെയ്തു



മലപ്പുറം:  കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും, കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്. പാർക്കിംഗിന്‍റെ പേരിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് അകാരണമായി മർദ്ദിച്ചു എന്നാണ് യുവാവിന്‍റെയും കുടുംബത്തിന്‍റെയും ആരോപണം. നൗഫലിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K