21 February, 2024 09:37:37 AM


താമരശ്ശേരി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്



കോഴിക്കോട് :  താമരശ്ശേരി ചുരത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു . ചുരത്തിലെ എട്ടാം വളവിൽ തകരപ്പാടിക്ക് സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K