12 January, 2024 11:45:50 AM


കോഴിക്കോട് വടകരയിൽ കടയ്ക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി; അന്വേഷണം



കോഴിക്കോട്: വടകരയിൽ കടയ്ക്കുള്ളിൽ നിന്നും തലയോട്ടി കണ്ടെത്തി. ദൃശ്യം മോഡൽ കൊലപാതകം എന്ന് സംശയം. ഒരു വർഷമായി അടച്ചിട്ട കട മുറിക്കുള്ളിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ഇന്ന് രാവിലെ ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടയിലാണ് തലയോട്ടി കണ്ടത്. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K