14 January, 2024 07:02:41 PM


എരമംഗലത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു



മലപ്പുറം: എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പി ആർ ഗോപാലകൃഷ്ണനാണ്(74) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K