15 January, 2024 04:03:19 PM


മലപ്പുറത്ത് രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു



മലപ്പുറം : പരപ്പങ്ങാടിയിൽ രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്‍റെ മകൻ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാകുകയായിരുന്നു. തിരച്ചിലിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K