29 January, 2024 12:55:20 PM


കോഴിക്കോട് പേരാമ്പ്രയിൽ വീണ്ടും വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു



കോഴിക്കോട് : പേരാമ്പ്ര എടവനാട് വീണ്ടും വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് ഓട്ടോയും ബൈക്കും തീവെച്ച് നശിപ്പിച്ചത്. ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധർ ആണെന്ന് പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K