14 December, 2023 02:03:47 PM


പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം



പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ കുറുക്കത്തിക്കല്ല് ഊരിലെ പാർവതി- ധനുഷ് ദമ്പതികളുടെ 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്‍റെ തൂക്കം. തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരിന്ന അമ്മയും കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K