31 March, 2025 07:36:34 PM


കാസർ​കോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് കുത്തേറ്റു



കാസർ​കോട്: കാസർ​കോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോ​ഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ചു. കഞ്ചാവ് കേസ് പ്രതിയായ കുമ്പള ബാബ്രാണി സ്വദേശി അബ്ദുൽ ബാസിത്താണ് എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രജിത്തിനെ കുത്തിപരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ രാജേഷിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933