03 February, 2024 04:24:02 PM


വയനാട്ടിൽ വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി



ബത്തേരി: വയോധികയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തൊടുവെട്ടി കാരക്കാട്ട് പൊന്നമ്മയെയാണ് (80) മരിച്ച നിലയിൽ കണ്ടെത്തിയത്. 

പുലർച്ചെ മുതൽ ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഉച്ചയ്ക്കു 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K