20 July, 2024 12:53:20 PM


പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി



പിലാത്തറ: കണ്ണൂർ പെരുവാമ്പ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പെരുവാമ്പയിലെ കോടൂർ മാധവി (70)യുടെ മൃതദേഹമാണ് കുറ്റൂർ കുവപ്പയിൽ കണ്ടെത്തിയത്. വ്യാഴാച്ച ഉച്ചക്ക് ശേഷമാണ് ഇവരെ കാണാതായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951