31 July, 2024 05:12:16 PM


കൂത്തുപറമ്പിൽ അമ്മ മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; മക്കൾ മരിച്ചു

 

കൂത്തുപറമ്പ്: കൂത്തുപറമ്പ് പന്ന്യോറയിൽ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത് രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. മാതാവ് പരിക്കുകളോടെ രക്ഷപെട്ടു. രാജമണി( മൂന്നര ), അഭിരാജ് (ഒന്നര ) എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളാണ് ഇവർ.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K