06 January, 2024 08:57:55 PM


കാസർകോഡ് പൊലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി



കാസർകോഡ്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് എആർ ക്യാമ്പിലെ സിപിഒ സുധീഷ് (40) ആണ് മരിച്ചത്.

കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്‍റെ മുൻവശത്തു നിന്നാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. നേരത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലായിരുന്ന സുധിഷ് നടപടികൾ നേരിട്ടതിന്‍റെ ഭാഗമായാണ് എആർ ക്യാമ്പിലേക്കെത്തിയതെന്നാണ് വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K