09 January, 2024 04:54:00 PM


കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; 5 പേര്‍ക്ക് പരിക്ക്



കാസര്‍കോട്: കാസര്‍കോട് പെരിയ കുണിയയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K