02 December, 2024 01:58:21 PM
ചുണ്ടേലില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കല്‍പ്പറ്റ: വയനാട് ചുണ്ടേലില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കാപ്പംകുന്ന് സ്വദേശി നവാസ് ആണ് മരിച്ചത്. ചൂണ്ടയില്‍ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപം ഇന്ന് രാവിലെ എട്ടേകാലിനാണ് അപകടം.