31 December, 2024 08:07:34 AM
തൃശൂർ പൂങ്കുന്നം ഗണപതി അഗ്രഹാരത്തിൽ ഗിരീഷ്‌കുമാർ അന്തരിച്ചു
തൃശൂർ: തൃശൂർ പൂങ്കുന്നം ഗണപതി അഗ്രഹാരത്തിൽ പരേതനായ ഹരിഹര വാദ്യാരുടെ മകൻ ഗിരീഷ്‌കുമാർ (50) അന്തരിച്ചു. ഭാര്യ: സുനിത ഗിരീഷ്‌കുമാർ. അമ്മ: പൊന്നമ്മാൾ ഹരിഹര വാദ്യാർ. സഹോദരങ്ങൾ : ഗോപാലകൃഷ്ണൻ, കൈലാസ്, ലക്ഷ്മി പരമേശ്വരൻ, മീനാക്ഷി, രാമശേഷൻ മൈഥിലി വെങ്കിടേശ്വരൻ ലളിത അനന്ത നാരായണൻ, ജയന്തി നടരാജൻ, ഭാഗ്യലക്ഷ്‌മി സുന്ദർ രാമൻ. സംസ്കാരം : ഇന്ന്( ചൊവ്വ )ഉച്ചക്ക് 2 മണിക്ക് എം ജി റോഡിലുള്ള ബ്രാഹ്മണീയ ശ്മശാനത്തിൽ.