16 January, 2024 12:39:58 PM


പാലക്കാട് കാണാതായ പത്തു വയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ച നിലയിൽ



പാലക്കാട്: ഇന്നലെ രാവിലെ 10 മുതൽ കാണാതായ കുട്ടിയെ പുഴയിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ അയിലൂർ വീഴ്ലി കാന്തളത്ത് സുനിലിന്‍റെ മകൻ ശ്രീനവ് (10) ആണ് മരിച്ചത്. കുളിക്കാൻ ഇറങ്ങിയതാണെന്നു കരുതുന്നു. അഗ്നിരക്ഷാ സേന എത്തി മൃതദേഹം പുറത്തെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K