23 January, 2024 07:22:31 PM


ബക്കറ്റിൽ തലകീഴായി വീണു; വയനാട്ടിൽ ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം



കൽപ്പറ്റ: വയനാട് മുട്ടിൽ കുട്ടമംഗലത്ത് ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. മന്തോടി അക്തറിന്‍റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്.

കുട്ടി കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K