05 December, 2023 01:05:02 PM


ധർമ്മടത്തിനും തലശ്ശേരിക്കും ഇടയിൽ ട്രെയിനിന് നേരെ കല്ലേറ്



കണ്ണൂര്‍: കണ്ണൂരിൽ ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. പൂനെ - എറണാകുളം സൂപ്പർ ഫാസ്റ്റിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി ഒമ്പത് മണിയോടെ ധർമ്മടത്തിനും തലശ്ശേരിക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്‍റെ എസി കൊച്ചിന്‍റെ ചില്ല് പൊട്ടിയിട്ടുണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K