16 February, 2024 02:38:43 PM


വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; മധ്യവയസ്‌കന് ഗുരുതര പരിക്ക്



മാനന്തവാടി: വയനാട് ചേകാടിയിൽ മധ്യവയസ്കനെ കാട്ടാന ആക്രമിച്ചു. കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോളിനാണ് പരിക്കേറ്റത്. രാവിലെ 9.30നു ചെറിയമല ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. പോളിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K