08 May, 2024 09:38:42 AM


വാഹനാപകടം: മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തായ്ക്ക് ഗുരുതര പരിക്ക്



ടെക്സസ് : ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റു. ടെക്സസിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ മെത്രാപ്പോലീത്തായെ വാഹനം ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ അതിതീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K