24 December, 2023 03:16:37 PM


കൊച്ചിയിൽ ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി



കൊച്ചി: കൊച്ചിയിൽ എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ. കൊച്ചി ഞാറക്കൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷിബുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിബുവിന്‍റെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കരൾ സംബന്ധമായ രോഗത്തിന് ഏറെ നാളായി ഷിബു ചികിത്സയിലായിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K