07 September, 2024 02:41:20 PM


പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല



ആലുവ: പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം. അങ്കമാലി-ആലുവ റോഡിലായിരുന്നു സംഭവം. മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ഇന്ന് രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948