21 March, 2025 04:48:55 PM
ഇടുക്കി മണക്കാട് തോട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി

ഇടുക്കി : തൊടുപുഴ മണക്കാട് തോട്ടിൽ നിന്നും തലയോട്ടി കണ്ടെത്തി. മണക്കാട് മുണ്ടിയാടി പാലത്തിന് താഴെ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.