08 January, 2024 01:27:42 PM


പത്തനംതിട്ടയില്‍ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അങ്ങാടിക്കൽ വടക്ക് തുണ്ടിയിൽ പടിയിൽ ആണ് സംഭവം. രാധാകൃഷ്ണൻ (55) എന്നയാളെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട കൊടുമൺ പോലീസ്  സംഭവ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. അതേ സമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K