20 January, 2024 03:48:37 PM


കായംകുളത്ത് രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു



ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. കായംകുളത്താണ് സംഭവം. ആലപ്പുഴ പത്തിയൂർ കണ്ണമംഗലം ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളാണ് മുങ്ങി മരിച്ചത്.15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K