25 January, 2024 12:02:38 PM


കണ്ണൂരിൽ ബാങ്ക് ജീവനക്കാരി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ



കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാടായി എസ്ബിഐ ശാഖയിലെ ടി.കെ.ദിവ്യ (37) ആണ് മരിച്ചത്. പഴയങ്ങാടി അടുത്തിലയിലെ വീട്ടിൽ ഇന്നു രാവിലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K