29 January, 2024 11:14:11 PM


അതിരമ്പുഴ പാറോലിക്കൽ നിരപ്പേൽ വീട്ടിൽ രാജമ്മ അന്തരിച്ചു



അതിരമ്പുഴ: പാറോലിക്കൽ നിരപ്പേൽ വീട്ടിൽ മോഹനന്‍റെ ഭാര്യ രാജമ്മ(65) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനൂപ്, അജിത്ത്. മരുമകൾ: ഗായത്രി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K