30 January, 2024 07:56:55 PM


നീലൂർ വറവുങ്കൽ ജോസഫ് വി എം അന്തരിച്ചു



നീലൂർ : വറവുങ്കൽ ജോസഫ് വി എം (കുഞ്ഞേപ്പ് - 72) അന്തരിച്ചു. ഭാര്യ അന്നക്കുട്ടി നീലൂർ പാലിയേകുന്നേൽ കുടുംബാംഗം. മക്കൾ : അൽഫോൻസാ, ഷാന്റി, ആന്റോ, മരുമക്കൾ : ബിജു വട്ടവേലിൽ (എരുമേലി), സാബു മുളന്താനത്ത് (വേദഗിരി), സുനി  കൂന്താർമണിയേൽ (പട്ടിത്താനം). സംസ്കാരം  ബുധനാഴ്ച രാവിലെ 9ന് നീലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K