19 February, 2024 10:32:54 AM


എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു



കൊച്ചി: എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. നെട്ടൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മരട് സ്വദേശി ബഷീറിൻ്റെ ഓട്ടോയാണ് കത്തിനശിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K