28 February, 2024 02:59:00 PM


എറണാകുളം നെട്ടൂർ മാർക്കറ്റിൽ തീപിടിത്തം; തീപിടിച്ചത് പുൽത്തകിടിയിൽ



കൊച്ചി: എറണാകുളം നെട്ടൂർ മാർക്കറ്റിൽ വൻ തീപിടിത്തം. പുൽത്തകിടികൾക്കാണു തീ പിടിച്ചത്. ഗോഡൗണിലേക്ക് തീ പടരാതിരിക്കാൻ ശ്രമം. ഗോഡൗണിലെ തൊഴിലാളികളും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K