28 February, 2024 03:42:43 PM


മൂന്നാറിൽ പടയപ്പ വീണ്ടും റോഡിലിറങ്ങി; വഴിയോര കട തകർത്തു



ഇടുക്കി: വീണ്ടും റോഡിലിറങ്ങി പടയപ്പ. മൂന്നാറിൽ നിന്ന് മറയൂർ പോകുന്ന റോഡിൽ ആണ് പടയപ്പ ഇറങ്ങിയത്. തലയാർ ഭാഗത്താണ് ഇറങ്ങിയ പടയപ്പ ഒരു വഴിയോര കട തകർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K