25 May, 2024 05:44:42 PM


ഓട്ടോറിക്ഷയുടെ മുകളില്‍ മരം വീണ് 25കാരന് ഗുരുതര പരിക്ക്



പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീണ് ഒരാൾക്ക് ഗുരുതര പരിക്ക്. ഒമ്മല സ്വദേശി ഫൈസൽ (25)നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഫൈസൽ ഓടിച്ച ഓട്ടോറിക്ഷയ്ക്ക് മേൽ മരം വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഫൈസല്‍ ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K