01 June, 2024 12:15:07 PM


ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു



തി​രു​വ​ന​ന്ത​പു​രം: വള്ളം മറിഞ്ഞ് ശം​ഖു​മു​ഖ​ത്ത് മ​ത്സ്യത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. കാണാതായത് ശം​ഖു​മു​ഖം സ്വ​ദേ​ശി മ​ഹേ​ഷി​നെ ആ​ണ്. അപകടമുണ്ടായത് ഇ​ന്ന് രാ​വി​ലെ 7 30 ഓ​ടെ​യാ​ണ്. ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു മീ​ന്‍ പി​ടി​ക്കാ​നാ​യി പോ​യ വ​ള്ളം. വള്ളത്തിൽ രണ്ടുപേർ ഉണ്ടായിരുന്നു. ഇവരിൽ ഒരാൾ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ടത് ശം​ഖു​മു​ഖം സ്വ​ദേ​ശി വി​ന്‍​സ​ന്‍റ് ആ​ണ്. മ​ത്സ്യത്തൊ​ഴി​ലാ​ളി​​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ണാ​താ​യ ശംഖുമുഖം സ്വദേശി മഹേഷിനായി തിരച്ചിൽ തുടരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K