02 June, 2024 08:04:55 PM


വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി; പൊളളലേറ്റ ഭർത്താവ് മരിച്ചു



തിരുവനന്തപുരം: വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി. തീപ്പൊള്ളലേറ്റ ഭർത്താവ് മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. ഭാര്യ ബിന്ദു (43) മകൻ അമൽ (17) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K