04 June, 2024 10:03:36 AM


പാലക്കാട്‌ രണ്ടാം റൗണ്ടിൽ എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവൻ മുന്നിൽ



പാലക്കാട്‌ : പാലക്കാട്‌ ലോക്സഭ മണ്ഡലത്തിൽ രണ്ടാം റൗണ്ട് പുരോഗമിക്കവേ എൽ ഡി എഫ് സ്ഥാനാർഥി എ വിജയരാഘവൻ മുന്നിൽ.

1. സി. കൃഷ്ണകുമാര്‍ - ഭാരതീയ ജനതാ പാര്‍ട്ടി - 5848

2. കെ.ടി പത്മിനി - ബഹുജന്‍ സമാജ് പാര്‍ട്ടി - 47

3. എ. വിജയരാഘവന്‍ - സി.പി.ഐ.എം സ്ഥാനാര്‍ത്ഥി - 7392

4. വി.കെ ശ്രീകണ്ഠന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി - 5415

5. അന്ന കുര്യാക്കോസ് - സ്വതന്ത്ര സ്ഥാനാര്‍ഥി - 28

6. സി. രാജമാണിക്യം - സ്വതന്ത്ര സ്ഥാനാര്‍ഥി - 13

7. കെ. രാജേഷ് - സ്വതന്ത്ര സ്ഥാനാര്‍ഥി - 27

8. എം. രാജേഷ് ആലത്തൂര്‍ - സ്വതന്ത്ര സ്ഥാനാര്‍ഥി - 14

9. എന്‍.എസ്.കെ പുരം ശശികുമാര്‍ - സ്വതന്ത്ര സ്ഥാനാര്‍ഥി - 22

10. സിദ്ദിഖ് ഇരുപ്പശ്ശേരി - സ്വതന്ത്ര സ്ഥാനാര്‍ഥി - 25

11 . നോട്ട - 218



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K