04 June, 2024 01:28:34 PM


അനന്തപുരിയിൽ അട്ടിമറിവിജയം? തിരുവനന്തപുരത്ത് ശശി തരൂർ ലീഡിലേക്ക്



തിരുവനന്തപുരം : തിരുവനന്തപുരത്ത് ശശി തരൂർ വീണ്ടും മുന്നിലെത്തി .9766 വോട്ടുകൾക്കാണ് ഇപ്പോൾ അദ്ദേഹം മുമ്പിൽ എത്തിയത്. അവസാനറൗണ്ടിൽ വളരെ കുറച്ച് വോട്ടുകൾ കൂടി മാത്രമാണ് ഇനി എണ്ണാനുള്ളത്.

കേരളം ഒറ്റ നോട്ടത്തിൽ:

തിരുവനന്തപുരം -UDF ലീഡ് 9766

 ആറ്റിങ്ങൽ-UDF - ലീഡ് 1377

 കൊല്ലം -UDF ലീഡ് -102633

പത്തനംതിട്ട-UDF ലീഡ് 35846

മാവേലിക്കര -UDF ലീഡ് 11093

ആലപ്പുഴ-UDF ലീഡ് 52199

 കോട്ടയം-UDF -ലീഡ് 65446

 ഇടുക്കി-UDF- ലീഡ് 129581

എറണാകുളം-UDF-ലീഡ് 214702
 
ചാലക്കുടി-UDF ലീഡ് 37513

തൃശ്ശൂർ-NDA ലീഡ് 72763

ആലത്തൂർ-LDFലീഡ് 18024

പാലക്കാട്--UDF ലീഡ് 62762

 പൊന്നാനി-UDFലീഡ് 157798

മലപ്പുറം -UDF ലീഡ് 194884

കോഴിക്കോട്-UDF ലീഡ് 9709

 വയനാട്-UDF ലീഡ് 28581

 വടകര -UDF-ലീഡ് 78663

കണ്ണൂർ-UDF-ലീഡ് 74108

കാസർഗോഡ് -UDF-ലീഡ് -35012


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K