13 July, 2024 04:14:49 PM


കോവളത്ത് സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞു കയറി; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം



തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ കൂടെ ഉണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K