28 August, 2024 10:57:28 AM


കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം: ഡ്രൈവർക്ക് ദാരുണാന്ത്യം



കൊല്ലം: കൊല്ലത്ത് ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. 46 വയസായിരുന്നു. ബൈപ്പാസ് റോഡിൽ കളർകോട് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കമ്പി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K