01 February, 2024 10:25:33 AM


അടൂരിൽ സ്കൂൾ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി



അടൂർ: പത്തനംതിട്ട അടൂരിൽ സ്കൂൾ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ ഇളമണ്ണൂരിൽ രമ്യാ ഭവനിൽ രേവതി (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് രേവതി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K