02 February, 2024 07:51:54 PM


എറണാകുളത്ത് തീപിടിത്തത്തില്‍ വർക്ക് ഷോപ്പ് കത്തിനശിച്ചു



കൊച്ചി: എറണാകുളം വെണ്ണലയിൽ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം. വർക്‍ഷോപ്പ് പൂർണമായും കത്തിനശിച്ചു. വൈകീട്ട് ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയക്കുനതിനുവേണ്ടിയുള്ള ശ്രമം തുടരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K