03 February, 2024 10:24:22 AM


ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തം; ഒരു മരണം



സോളന്‍: ഹിമാചൽ പ്രദേശിലെ സോളനിൽ പെർഫ്യൂം നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ജീവനക്കാരി മരിച്ചു. സംഭവത്തിൽ ആകെ 31 പേർക്ക് പൊള്ളലേറ്റും വീണും പരിക്ക്, ഒൻപതുപേരെ കാണാനില്ല. എൻഡിആർഎഫ് സംഘമടക്കം ഫാക്ടറിയിൽ തിരച്ചിൽ നടത്തി വരികയാണ്. ഇന്നലെ ഉച്ചയോടെയാണ് പെർഫ്യൂം നിർമാണ ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K