08 December, 2023 11:22:28 AM


യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍



കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി സ്വദേശി ഷബ്നയെയാണ് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃവിട്ടുകാരുടെ പീഢനം മൂലമാണ് ആത്മഹത്യയെന്ന് ആരോപണം. ബന്ധുക്കൾ എടച്ചേരി പൊലിസിൽ പരാതി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K