08 December, 2023 07:12:03 PM


ഡോ.ഷഹ്നയുടെ മരണം: അറസ്റ്റിലായ ഡോ.റുവൈസിന്‍റെ പിതാവ് ഒളിവിൽ



തിരുവനന്തപുരം: പിജി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഡോ.റുവൈസിന്‍റെ  പിതാവ് ഒളിവിൽ. പൊലീസ് ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് വീട് ഒഴിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസിൽ റുവൈസിന്‍റെയും ഷഹ്നയുടെയും സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്താനാണ് പൊലീസിന്‍റെ  തീരുമാനം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K