06 March, 2024 12:06:19 PM


കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ



കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K