15 December, 2023 08:43:57 PM


ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ: ഭർതൃസഹോദരി പൊലീസിൽ കീഴടങ്ങി


ഓർക്കാട്ടേരിയിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷബ്നയുടെ ഭർത്താവിന്റെ സഹോദരി പൊലീസിൽ കീഴടങ്ങി.മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഹഫ്സത്ത് പൊലീസിൽ കീഴടങ്ങിയത്.  റിമാൻഡിലുള്ള  പ്രതി ഹനീഫയുടെ ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളിയിട്ടുണ്ട്. ഭർത്താവിന്റെ അമ്മ നബീസയും റിമാൻഡിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K