17 May, 2024 04:25:06 PM


പാലക്കാട് - പൊന്നാനി റോഡിൽ കല്ലേക്കാട് ഭാഗത്ത് ഗതാഗത നിയന്ത്രണം



പാലക്കാട് : പാലക്കാട് - പൊന്നാനി റോഡിന്റെ കല്ലേക്കാട് ബ്ലോക്കിന് മുന്‍ഭാഗത്ത് കള്‍വര്‍ട്ട് അറ്റകുറ്റപണികളുമായി ബന്ധപ്പെട്ട പ്രവൃത്തി നാളെ ആരംഭിക്കുന്നതിനാല്‍ ഭാഗികമായി മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂവെന്ന് കേരള പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K