30 December, 2023 12:12:01 PM


ശബരിമല നിലക്കലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി



പത്തനംതിട്ട: ശബരിമല നിലക്കലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നയാളാണു മരിച്ചത്. ഇയാൾക്ക് ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹം നിലക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K