04 September, 2024 05:46:39 PM


പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി



പാലക്കാട്: പാലക്കാട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം സ്വദേശി പാഞ്ചാലി (42)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി നടപടികൾ ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950